അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീയാണോ കയറി വരുന്നത്? നീയാണോ അയ്യപ്പൻ?; മോഹൻലാലിനും മമ്മൂട്ടിക്കും ഇല്ലാത്ത ചൊറിച്ചിലാണോടാ നിനക്ക്? മാളികപ്പുറം എന്താ ഇത്ര വലിയ മറ്റേ സാധനമാണോ? മലപ്പുറം അങ്ങാടിയിൽ വന്നിട്ട് കളിക്കെടാ; ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ച യൂട്യൂബർക്കെതിരെ പ്രതിഷേധം
മലപ്പുറം: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ വിജയത്തിന്റെ നിറം കെടുത്താൻ അഭിനേതാക്കളെ അവഹേളിച്ച് വീഡിയോ ഇട്ട യൂട്യൂബർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ...