‘യുദ്ധം ചെയ്ത് മതിയായി‘: ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഉക്രെയ്ൻ സൈന്യത്തിൽ ചേർന്ന തമിഴ്നാട് സ്വദേശി
ചെന്നൈ: ഉക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പോയ തമിഴ്നാട് സ്വദേശി ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷാണ് ഇന്ത്യയിലേക്ക് ...