രാമായണത്തിൽ സീതയായി അഭിനയിക്കുന്ന സായിക്കെതിരെ വ്യാജപ്രചാരണം; കിവദന്തികൾ തുടർന്നാൽ നിയമ നടപടി നേരിടേണ്ടി വരും; താക്കീതുമായി സായി പല്ലവി
ഏതെങ്കിലും വാർത്താ മാദ്ധ്യമങ്ങളോ , പ്രശസ്തമായ പേജോ എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സായി പല്ലവി. വളരെ ദേഷ്യത്തോടെയാണ് സായി പല്ലവിയുടെ ...