സായ് മാത്രമല്ല, ഗംഭീറിന്റെ വിചിത്ര തീരുമാനങ്ങൾക്ക് ഇരയായി ഇവരും; കണക്കുകൾ നിരത്തി പരിശീലകനെതിരെ തിരിഞ്ഞ് ആരാധകർ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് യുവ ബാറ്റ്സ്മാൻ സായ് സുദർശനെ ഒഴിവാക്കിയതിന് പിന്നാലെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മാനേജ്‌മെന്റ് വമ്പൻ വിമർശനമാണ് നേരിടുന്നത്. ...