സി ആർ പി എഫ് ജവാന്മാരെ ആക്രമിച്ച ശേഷം കശ്മീരിൽ ഒളിവിൽ കഴിഞ്ഞു; പാക് ഭീകരൻ സെയ്ഫുള്ളയെയും കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം
ശ്രീനഗർ: ശ്രീനഗറിലെ രാംബാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയും ഒരാൾ കശ്മീർ സ്വദേശിയായ ലഷ്കർ പ്രവർത്തകനുമാണ്. ...