ബുംറയെ തീർക്കാൻ അവനുണ്ട്, ഒരു ഓവറിൽ ആറ് സിക്സ് പറത്തും; ഇന്ത്യൻ താരത്തിന് വെല്ലുവിളിയുമായി തൻവീർ അഹമ്മദ്
2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈ വോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായി പാകിസ്ഥാന്റെ യുവ ബാറ്റ്സ്മാൻ സയിം അയൂബിനെയും ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളർ ...