ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ബി.ജെ.പിയിൽ ചേർന്നു: പോരാട്ടം ഇനി മോദിയ്ക്കായി
പ്രശസ്ത ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്‌വാൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കാലഘട്ടത്തിലാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശനം എന്നത് ശ്രദ്ധേയമാണ്.ഇന്ന് നടന്ന ചടങ്ങിൽ ,ഭാരതീയ ...