മഹാകുംഭമേള : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിമാർ ആദ്യമായി ‘ഷാഹി സ്നാനി’ന്റെ ഭാഗമാകും
പ്രയാഗ് രാജ് : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ജനുവരി 13 മുതൽ മഹാ കുംഭമേള ആരംഭിക്കുകയാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക സ്വാധീനം പ്രദർശിപ്പിക്കാനുള്ള വേദിയാകുന്നതിലൂടെ പ്രേത്യേക ശ്രദ്ധ ...








