ആദ്യം സ്വന്തം രാജ്യത്തെ ഷിയ-സുന്നി പോരാട്ടം അവസാനിപ്പിക്കൂ ; ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ
ന്യൂഡൽഹി : സിന്ധു നദിയിൽ വെള്ളം ഒഴുകിയില്ലെങ്കിൽ അവിടെ ഇന്ത്യക്കാരുടെ രക്തം ഒഴുകും എന്ന വിവാദ പ്രസ്താവന നടത്തിയ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ...








