”താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനാവില്ല”ഫേസ്ബുക്ക് ഡിലിറ്റ് ചെയ്ത് സജിത മഠത്തില്‍
തിരുവനന്തപുരം: താര ആരാധകരുടെ തെറിവിളികാരണം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതായി നടി സജിതാ മഠത്തില്‍. 'താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക ...