തല്ലിക്കൊല്ലുമെന്നായപ്പോൾ രണ്ടാം ഭാര്യ കേസ് കൊടുത്തു; തടിയൂരാൻ പെൺകുട്ടികളെ ബ്ലേഡ്‌കൊണ്ട് പരിക്കേൽപ്പിക്കണമെന്ന് ഭർത്താവിനെ ഉപദേശിച്ച് മൗലാന; അറസ്റ്റ്
ലക്‌നൗ : ഉത്തർപ്രദേശിൽ മൗലാനയുടെ ഉപദേശത്തെ തുടർന്ന് പെൺകുട്ടികളെ ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ബറേലി സ്വദേശി സജ്ജാദ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ സജ്ജാദിനെ ഉപദേശിച്ച മൗലാനയ്ക്കായി ...