പിശുക്കി ജീവിച്ചു; 34 വയസ്സിനിടെ സ്വന്തമാക്കിയത് 3 വീടുകൾ; റിച്ചാണ് സാക്കി ടമോഗാമി
ടോക്യോ: ഒരു വീട് വയ്ക്കുക എന്നത് ഏതൊരാളുടെയും സ്വപ്‌നം ആയിരിക്കും. ഉറുമ്പ് അരിമണി സ്വരുക്കൂട്ടുന്നത് പോലെ പണം എടുത്തുവച്ചാണ് വീടെന്ന സ്വപ്‌നം നാം സാക്ഷാത്കരിക്കാറ്. അപ്പോഴേയ്ക്കും നമ്മുടെ ...