ഒരു വിക്കറ്റ് കൂടി നഷ്ടം; ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗത്തെ വധിച്ച് ഇസ്രായേൽ
ഗാസ: വീണ്ടും ഹമാസിന്റെ ഉന്നത നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ ആണ് ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സലാഹിനൊപ്പം ...