സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘കുറേശ്ശെ കുറേശ്ശെ’ ശമ്പള വിതരണം തുടങ്ങി ; മൂന്നുദിവസത്തിനുള്ളിൽ കൊടുത്ത് തീർക്കുമെന്ന് സർക്കാർ
തിരുവനന്തപുരം : മൂന്നു ദിവസങ്ങൾക്ക് ശേഷം സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ആരംഭിച്ചു. എന്നാൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഒന്നിച്ച് ലഭിക്കുന്നതല്ല. ...