ചിന്താ ജെറോമിന്റെ ശമ്പളം 6 വർഷത്തെ മുൻകാല്യ പ്രാബല്യത്തോടെ ഒരു ലക്ഷത്തിലേക്ക് ;അധികം നൽകിയത് 37.50 ലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജേറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കി. ആറ് വർഷത്തെ മുൻകാല പ്രാബല്യത്തോടെ 50,000ത്തിൽ നിന്ന് ഒരു ലക്ഷമാക്കിയാണ് ശമ്പള വർദ്ധനവ്. ...