പിഎസ് സി ചെയർമാൻറെ ശമ്പളം ഇരട്ടിയായി വർദ്ധിപ്പിക്കണം; 2.26 ലക്ഷത്തിൽ നിന്ന് നാല് ലക്ഷമാക്കണം, അംഗങ്ങൾക്ക് 3.75 ലക്ഷം ശമ്പളം വേണമെന്നും ആവശ്യം
തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളൊന്നും സംസ്ഥാനത്ത് കാര്യമായി നടക്കുന്നില്ലെങ്കിലും ചെയർമാൻറെയും അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതും നിലവിലെ ശമ്പളത്തിൻറെ ഇരട്ടി വർദ്ധനവാണ് ഇവർ സർക്കാരിന് മുന്നിലേക്ക് ...