മാസം 2.26 ലക്ഷം രൂപ ശമ്പളം വെച്ച് എങ്ങനെ ജീവിക്കാനാണ്! വൻ വർദ്ധനവ് വേണമെന്ന് പി എസ് സി ; എല്ലാം ശരിയാക്കാമെന്ന് സർക്കാർ
തിരുവനന്തപുരം : ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകി പി എസ് സി. പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വർദ്ധനവ് വരുത്തണമെന്ന ...