സേലത്ത് എത്തിയ വന്ദേഭാരത് എക്‌സ്പ്രസിനെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് ജനങ്ങൾ; അതി ഗംഭീരമെന്ന് പ്രധാനമന്ത്രി; വീഡിയോ
ചെന്നൈ: തമിഴ്നാട്ടിലെ സേലം റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ലഭിച്ച വരവേൽപ്പിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഷനിലേക്കെത്തുന്ന വന്ദേഭാരതിന് നേരെ ആൾക്കൂട്ടം ...