അവാർഡ് പടമെന്ന് പറഞ്ഞാണ് കിന്നാരത്തുമ്പികളിലേക്ക് വിളിച്ചത്; ഷക്കീലയെ നേരിട്ട് കണ്ടിരുന്നില്ല; സലീം കുമാർ
എറണാകുളം: കിന്നാരത്തുമ്പികൾ എന്ന സിനിമയെക്കുറിച്ച് അറിയാതെയാണ് അതിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കി നടൻ സലീം കുമാർ. അവാർഡ് സിനിമയാണെന്ന് പറഞ്ഞാണ് തന്നെ അഭിനയിക്കാൻ വിളിച്ചത്. ഷക്കീലയെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും ...