ഒരു പാറ്റയെപോലും കൊല്ലാറില്ല, പിന്നെയാണോ കൃഷ്ണമൃഗത്തെ; സല്‍മാനെക്കുറിച്ച് പിതാവ്
സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്‌ണോയിയുടെ വധഭീഷണി വീണ്ടും സജീവമായതിന് പിന്നാലെ കൃഷ്ണമൃഗത്തെ കൊന്നതുമായി ബന്ധപ്പെട്ടുള്ള നടന്റെ കേസ് വീണ്ടും ചര്‍ച്ചകളിലിടം നേടുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ...