വീടിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ; വൈദ്യുത വേലി ; നടൻ സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി
മുംബൈ: നടൻ സൽമാൻഖാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ചു. വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും ...