അതേ…ഒരു നുള്ള് ഉപ്പിട്ട് ചായ കുടിച്ചുനോക്കൂ; നെറ്റി ചുളിക്കേണ്ട,ഗുണങ്ങൾ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം
ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ കുടിക്കുന്ന പാനീയമാണ് ചായ. ആഗോളപാനീയം എന്ന് വേണമെങ്കിൽ പറയാം. ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരെ ...