Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

അതേ…ഒരു നുള്ള് ഉപ്പിട്ട് ചായ കുടിച്ചുനോക്കൂ; നെറ്റി ചുളിക്കേണ്ട,ഗുണങ്ങൾ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം

by Brave India Desk
Dec 2, 2024, 08:57 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ കുടിക്കുന്ന പാനീയമാണ് ചായ. ആഗോളപാനീയം എന്ന് വേണമെങ്കിൽ പറയാം. ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരെ കേട്ടിട്ടില്ലേ… അത്രയ്ക്ക് ഉണ്ട് ചായ ഫാൻസ്. പാൽചായ,കട്ടൻചായ,മസാലചായ, എന്നിങ്ങനെ നിരവധി തരം ചായകൾ ഉണ്ട്. എന്നാൽ ഉപ്പ് ചായ എന്ന് കേട്ടിട്ടുണ്ടോ?നെറ്റി ചുളിക്കണ്ട, വടക്കേന്ത്യയിലും ചൈനയിലുമെല്ലാമുള്ള ചില ഗ്രാമക്കാരുടെ വിശേഷപ്പെട്ട ചായ ആണിത്. ചായയിൽ ഒരു നുള്ള് ഉപ്പ് ഇട്ടാണ് ഇത് ഉണ്ടാക്കുന്നത്.ദിവസവും കുടിക്കുന്ന ചായയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുമ്പോൾ അത്ഭുതകരമായ ഗുണങ്ങളാണ് ആരോഗ്യത്തിന് ലഭിക്കുന്നത്.

ശരീരത്തിലെ ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന പദാർത്ഥമാണ് ഉപ്പ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ ഇത് വളരെയധികം ഗുണം ചെയ്യുന്നു.ശരീരത്തിലെ പ്രതിരോധശേഷി നിലനിർത്താൻ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉപ്പ്. സീസണൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവും ഉപ്പിനുണ്ട്.ഉപ്പിൽ സോഡിയവും ക്ലോറൈഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. അതുപോലെ മസിലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഒരു പ്രകൃതിദത്ത ഇലക്ട്രോലൈറ്റാണ് ഉപ്പ്. വേനൽക്കാലത്ത് ശരീരം അമിതമായ വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് ഉപ്പിൻറെ അംശം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഉപ്പ് സഹായിക്കുന്നു.സോഡിയം, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ഉപ്പ്. ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ ഈ പോഷകങ്ങൾ ആവശ്യമാണ്.

ചായയിൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മുഖക്കുരു പാടുകൾ എന്നിവ അകറ്റുകയും ചർമ്മത്തെ തിളക്കമുള്ളതും മൃദുവാക്കാനും ഇത് സഹായിക്കുന്നു.കയ്‌പേറിയ രുചി നിർവീര്യമാക്കാനുള്ള കഴിവ് ഉപ്പിനുണ്ട്. ചായയുടെ കയ്പ്പ് കുറയ്ക്കാനും ഉപ്പ് വളരെ ഉപയോഗപ്രദമാണ്.

ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിക്കുന്നത് മൈഗ്രേൻ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. മനസിനെ ശാന്തമാക്കാനും ശരീര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉപ്പ് ഗുണം ചെയ്യും.ചായയുടെ മധുരം വർദ്ധിപ്പിക്കാൻ ഉപ്പ് സഹായിക്കുന്നു. പ്രത്യേകിച്ച് മധുരം ചേർക്കാതെ കുടിക്കുന്ന ഗ്രീൻ ടീ, വൈറ്റ് ടീ എന്നിവയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുമ്പോൾ രുചി കൂടുതൽ നല്ലതാകുന്നു. ഉപ്പ് ചേർത്ത ചായ കുടിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

Tags: teaSALTsalt in tea
Share1
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies