നിങ്ങളുടെ സ്‌കിൻകെയറിൽ ഉപ്പുണ്ടോ?: സൗന്ദര്യസംരക്ഷണത്തിന് ഉപ്പ്..മുഖക്കുരു ഓടും:ഞെട്ടണ്ട ആരും പറഞ്ഞു തരാത്ത രഹസ്യമാണ്…
നമ്മുടെ ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ഒന്നാണല്ലോ ഉപ്പ്. എന്നാൽ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉപ്പിന് കഴിവുണ്ട്. ചർമ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് മികച്ചതാണ് ഉപ്പ്. ...