2027ലെ യുപി തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി തുടച്ചുനീക്കപ്പെടും – മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്‌നൗ: കഴിഞ്ഞ തവണ കൊടുത്തത് പോലെയുള്ള കപടമായ വാഗ്ദാനങ്ങളിലൂടെ ഇത്തവണയും ജനങ്ങളെ പറ്റിക്കാമെന്ന് കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും വ്യാമോഹിക്കേണ്ടെന്നും, 2027 നിയമ സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി ...