അതിസുന്ദരിയായി മുല്ലപ്പൂ ചൂടി ശോഭിത; വിവാഹചടങ്ങുകൾക്ക് തുടക്കം; ചിത്രങ്ങൾ പങ്കുവച്ച് താരം
സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹ നിശ്ചയമായിരുന്നു തെലുങ്കു താരങ്ങളായ നാഗചൈതന്യ അക്കിനേനിയുടെയും ശോഭിത ധൂലിപാലയുടെയും. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും ...