പ്ലസ് ടു കഴിഞ്ഞതാണോ.. എങ്കിലിതാ ഒരു ലക്ഷം തൊഴിലവസരങ്ങളിതാ..; അറിയാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കണോമി മിഷനും ചേർന്ന് നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയായ 'സമന്വയ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ...