ഭഗവാൻ ശ്രീരാമന്റെ ചൈതന്യം പകർന്ന അക്ഷതം സ്വീകരിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര
എറണാകുളം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപായി രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്ന സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ക്ഷണപത്രിക സമർപ്പിച്ചു. ...