25 വയസ്സ് പ്രായം; കന്നിയംഗത്തിൽ വാരിക്കൂട്ടിയത് അഞ്ചരലക്ഷത്തിലധികം വോട്ടുകൾ; ലോക്‌സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ എംപിയായി ശാംഭവി
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 74 വനിതാ എംപിമാരെയാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ഇതിൽ ബോളിവുഡ് താരമായ കങ്കണാ റണാവത് മുതൽ തൃണമൂലിന്റെ മുൻ വനിതാ എംപി ആയ മഹുവ ...