Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഗണേഷിന്റെ ‘പ്രൈവറ്റ് പ്രേമം’ സഭയിൽ നടപ്പില്ല; രഹസ്യം പറഞ്ഞ മന്ത്രിയെ പരസ്യമായി തിരുത്തി മുഖ്യമന്ത്രി! 

by Brave India Desk
Feb 4, 2026, 12:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നിയമസഭയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ വിമർശനം. കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ സ്വകാര്യ ബസുകൾക്ക് വഴിയൊരുക്കിക്കൊടുക്കുന്ന മന്ത്രിയുടെ വിവാദ നിലപാടിനെയാണ് മുഖ്യമന്ത്രി കടന്നാക്രമിച്ചത്. പൊതുഗതാഗത സംവിധാനത്തെ തകർത്ത് സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്ന നയം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതോടെ സഭയിൽ ഗണേഷ് കുമാർ പ്രതിരോധത്തിലായി.

കെഎസ്ആർടിസി നഷ്ടത്തിലോടുന്നതിന്റെ ‘രഹസ്യം’ വെളിപ്പെടുത്താം എന്ന് പറഞ്ഞാണ് മന്ത്രി ഗണേഷ് കുമാർ സംസാരിച്ചു തുടങ്ങിയത്. സ്വകാര്യ ബസുകളുടെ മുന്നിൽ കയറി മത്സരിച്ച് ഓടുന്ന സ്വഭാവം കെഎസ്ആർടിസി അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ വാദം. “സ്വകാര്യ ബസുകൾ ബിസിനസ് ചെയ്യുന്നവരാണ്, അവർ നികുതി അടയ്ക്കുന്നവരാണ്. അവർക്ക് മുന്നിൽ പോയി മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ നയം. കെഎസ്ആർടിസി ആരും പോകാത്ത മലയോര റൂട്ടുകളിലേക്ക് മാറിപ്പോകണം” എന്ന മന്ത്രിയുടെ പ്രസ്താവന സഭയെ ഒന്നടങ്കം ഞെട്ടിച്ചു.

Stories you may like

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മന്ത്രിയുടെ ഈ ‘സ്വകാര്യ പ്രീണനം’ അതിരുവിടുന്നു എന്ന് കണ്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കസേരയിൽ നിന്നെഴുന്നേറ്റ് നേരിട്ട് ഇടപെടുകയായിരുന്നു. “സ്വകാര്യ ബസ് ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി പിൻവാങ്ങുക എന്നത് ഒരു നയമായി സ്വീകരിക്കാൻ സർക്കാരിന് കഴിയില്ല. അത്തരമൊരു നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്നത് ശരിയാണെങ്കിലും, സ്വകാര്യ ബസ് ഉള്ളതുകൊണ്ട് കെഎസ്ആർടിസി മാറിക്കൊടുക്കണം എന്നത് ജനവിരുദ്ധ നയമാണ്” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ താൻ ഉദ്ദേശിച്ചത് അതല്ലെന്ന് പറഞ്ഞ് മന്ത്രിക്ക് തിരുത്തേണ്ടി വന്നു. ബംഗളൂരു റൂട്ടിലടക്കം സ്വകാര്യ ലോബിയെ തകർത്താണ് കെഎസ്ആർടിസി മുന്നേറുന്നതെന്ന് പറഞ്ഞ് മന്ത്രി തടിയൂരിയെങ്ങിലും, ഗണേഷ് കുമാറിന്റെ നിലപാടിലെ വൈരുദ്ധ്യം സഭയിൽ ചർച്ചയായി.

Tags: ganesh kumarCMpinarai vijayan
Share
Tweet
Send
Share

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

Latest News

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies