Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പാകിസ്താൻ നുണകൾ പൊളിയുന്നു; ബലൂചിസ്ഥാനിൽ നടക്കുന്നത് കൂട്ടക്കുരുതിയെന്ന് വെളിപ്പെടുത്തൽ! ശക്തമായ തിരിച്ചടിക്കൊരുങ്ങി ബലൂച് പോരാളികൾ

by Brave India Desk
Feb 4, 2026, 12:28 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ബലൂചിസ്ഥാനിൽ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ പാകിസ്താൻ നടത്തുന്നത് പച്ചയായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളുമെന്ന് പ്രമുഖ ബലൂച് ആക്ടിവിസ്റ്റ് ഹക്കിം ബലൂച്. കഴിഞ്ഞ ദിവസങ്ങളിൽ 140-ലധികം പോരാളികളെ വധിച്ചെന്ന പാകിസ്താൻ സൈന്യത്തിന്റെ അവകാശവാദം വെറും നുണയാണെന്നും, കൊല്ലപ്പെട്ടത് സാധാരണക്കാരായ ബലൂച് ജനതയാണെന്നും അദ്ദേഹം തുറന്നടിച്ചു. ബലൂച് നാഷണൽ മൂവ്‌മെന്റ് (BNM) വിദേശകാര്യ വിഭാഗം വക്താവായ ഹക്കിം ബലൂച്, പാകിസ്താന്റെ കിരാത നടപടികൾക്കെതിരെ ആഗോള സമൂഹം രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബലൂചിസ്ഥാനിലെ ഗ്വാദർ, ക്വറ്റ, പസ്നി തുടങ്ങിയ പത്തോളം നഗരങ്ങളിൽ ‘ഓപ്പറേഷൻ ഹെറോഫ് 2.0’ (Operation Herof 2.0) എന്ന പേരിൽ ബലൂച് ലിബറേഷൻ ആർമി (BLA) ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിൽ പരിഭ്രാന്തരായ പാക് സൈന്യം, നിരായുധരായ ഗ്രാമീണരെയും രാഷ്ട്രീയ പ്രവർത്തകരെയും തടവിലാക്കി വധിക്കുകയാണെന്ന് ഹക്കിം ബലൂച് ആരോപിക്കുന്നു. “ബലൂച് പോരാളികൾ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു ലക്ഷ്യം പൂർത്തിയാക്കി മടങ്ങുന്നു. അവർക്ക് മുന്നിൽ പതറുന്ന പാക് സൈന്യം, പിന്നീട് പ്രതികാരമായി സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി ‘കാണാതാക്കുകയോ’ (Enforced Disappearances) വ്യാജ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുന്നു. ഇതൊരു തരം കൂട്ടായ ശിക്ഷാനടപടിയാണ് (Collective Punishment),” അദ്ദേഹം പറഞ്ഞു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

പാകിസ്താൻ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകൾ മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണ്. ബലൂചിസ്ഥാനിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനും ചൈനീസ് താല്പര്യങ്ങൾ സംരക്ഷിക്കാനും പാകിസ്താൻ നടത്തുന്ന ഈ സൈനിക നീക്കങ്ങൾ വിഫലമാകുകയേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ ആയുധമെടുത്തുള്ള പോരാട്ടം മാത്രമാണ് ബലൂച് ജനതയ്ക്ക് മുന്നിലുള്ള ഏകവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: pakistanBaloch activist slams PakistanBaloch activist slams
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies