മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; സർക്കാർ തലയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ സമീർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ തുമാർകോടി സ്വദേശി സമീർ എന്ന സാധു ലിംഗ മൊഹന്ദ (31)യാണ് കൊല്ലപ്പെട്ടത്. നിരവധി ...