അംബാനിക്കോ അദാനിക്കോ അല്ല; ഇന്ത്യയിൽ സ്വന്തമായി തീവണ്ടിയുള്ളത് ഒരു കർഷകന്; റെയിൽവേയ്ക്ക് പറ്റിയ ആ അബദ്ധം
ഛണ്ഡീഗഡ്: സ്വന്തമായി കാറ് വാങ്ങാം ബൈക്ക് വാങ്ങാം. മുകേഷ് അംബാനിയെ പോലുള്ള ശതകോടീശ്വരൻമാർക്കാണെങ്കിൽ സ്വന്തമായി ജെറ്റ് വിമാനങ്ങളും കപ്പലും വാങ്ങാം. പക്ഷെ എത്ര കോടീശ്വരൻ ആണെങ്കിലും എത്ര ...