അദ്ധ്യാപകൻ എന്ന വ്യാജേന വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന; വലിയതുറ സ്വദേശി പിടിയിൽ
തിരുവനന്തപുരം: അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ. വലിയതുറ സ്വദേശി സാംസൺ ഗോമസാണ് എക്‌സൈസ് പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷത്തോളം സ്‌കൂൾ കോളേജ് കുട്ടികൾക്ക് കഞ്ചാവ് ...