ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിൻ; അൺബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും
എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസ് റീട്ടെയിൽ നെറ്റുവർക്കായ മൈജിയുമായി ചേർന്ന് രാജ്യത്തെ ആദ്യ മെട്രോ ട്രെയിൻ അൺബോക്‌സിംഗ് ഇവന്റായി ഗ്യാലക്‌സി ...