Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിൻ; അൺബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

by Brave India Desk
Feb 5, 2025, 05:51 pm IST
in Technology
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസ് റീട്ടെയിൽ നെറ്റുവർക്കായ മൈജിയുമായി ചേർന്ന് രാജ്യത്തെ ആദ്യ മെട്രോ ട്രെയിൻ അൺബോക്‌സിംഗ് ഇവന്റായി ഗ്യാലക്‌സി എസ്25 സീരീസ് അവതരിപ്പിച്ച് സാംസങ്. മൈജി എസ്25 മെട്രോ – എഐയുടെ ഗ്യാലക്‌സിയിലേക്ക് ഒരു യാത്ര എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഒരു മണിക്കൂർ നീണ്ട മെട്രോ റൈഡിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ ലൈവ് ഡെമോൺസ്‌ട്രേഷനും ക്യു ആൻഡ് എ സെഷനുമുണ്ടായി. ഒപ്പം സാംസങ് ഗ്യാലക്‌സി എസ്25 പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ ഇൻഫ്‌ളുവൻസർമാരായ കോൾ മി ഷസാം, ഹാഷിർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Stories you may like

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

വൺ യുഐ 7നുമായി എത്തുന്ന ആദ്യ സ്മാർട് ഫോണുകളാണ് ഗ്യാലക്‌സി എസ്25 സീരീസിലുള്ളത്. ടെക്സ്റ്റുകളും സ്പീച്ചുകളും ചിത്രങ്ങളും വീഡിയോകളും എഐ സഹായത്തോടെ വിശകലം ചെയ്യുവാൻ സാംസങ് എസ് 25ൽ സാധിക്കും. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, കോൾ ട്രാൻസ്‌ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് തുടങ്ങിയ എഐ ടൂളുകൾ എസ് 25 ൽ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. പേഴ്‌സണലൈസ്ഡ് എഐ ഫീച്ചറുകൾക്കായി പേഴ്‌സണൽ ഡാറ്റ എഞ്ചിനും ഗ്യാലക്‌സി എസ്25 സീരീസിലുണ്ട്. എല്ലാ വ്യക്തി വിവരങ്ങളും സ്വകാര്യവും ക്‌നോക്‌സ് വാൾട്ടിനാൽ സുരക്ഷിതവുമായിരിക്കും. സ്വകാര്യ വിവരങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പോസ്റ്റ് ക്വാണ്ടം ക്രിപ്‌റ്റോഗ്രഫിയും ഗ്യാലക്‌സി എസ്25ൽ അവതരിപ്പിച്ചിട്ടുണ്ട്.

ഗ്യാലക്‌സി എസ് സീരിസിലെ തന്നെ ഏറ്റവും കരുത്തേറിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഗ്യാലക്‌സി എസ്25 സീരിസിന് കരുത്ത് പകരുന്നത്. ഹൈ റസല്യൂഷൻ സെൻസറുകളും പ്രൊ വിഷ്വൽ എഞ്ചിനുമായി എല്ലാ റേഞ്ചിലും അൾട്ര ഡീറ്റിയൽഡ് ഷോട്ട്‌സ് ഗ്യാലക്‌സി എസ്25 ഉറപ്പുനൽകുന്നു. അപ്‌ഗ്രേഡ് ചെയ്ത പുതിയ 50 എംപി അൾട്രവൈഡ് ക്യാമറ സെൻസറാണ് ഗ്യാലക്‌സി എസ്25 അൾട്രയിലുള്ളത്. വീഡിയോകളിലെ അനാവശ്യ നോയ്‌സുകൾ ഒഴിവാക്കുന്നതിനായി ഓഡിയോ ഇറേസറും ഗ്യാലക്‌സി എസ്25ലുണ്ട്. ഗ്യാലക്‌സി എസ് സീരീസിലെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതും ദീർഘനാൾ ഈടു നിൽക്കുന്നതുമായ മോഡലാണ് ഗ്യാലക്‌സി എസ് 25 അൾട്ര. 7 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഒഎസ് അപ്‌ഗ്രേഡുകളും ലഭ്യമാകും.

ഗ്യാലക്സി എസ്25 സീരീസുകളിലൂടെ ഗ്യാലക്സി എഐയുടെ അടുത്ത അധ്യായമാണ്. സ്വകാര്യതയും സുരക്ഷയും ഉറപ്പുനൽകിക്കൊണ്ട് പേഴ്സണലൈസ്ഡ് എഐ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ഗ്യാലക്സി എസ്25 യിലൂടെ ആസ്വദിക്കാം. നോയ്ഡയിലെ ഫാക്ടറിയിലാണ് ഗ്യാലക്സി എസ്25 സീരീസ് നിർമിക്കപ്പെടുക.

ടെക്സ്റ്റുകളും സ്പീച്ചുകളും ചിത്രങ്ങളും വീഡിയോകളും എഐ സഹായത്തോടെ വിശകലം ചെയ്യുവാൻ സാംസങ് എസ് 25ൽ സാധിക്കുമെന്നതാണ് ഇതിന്റെ അടുത്ത പ്രത്യേകത. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, കാൾ ട്രാൻസ്‌ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് തുടങ്ങിയ എഐ ടൂളുകൾ ഈ സീരീസിൽ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. പേഴ്‌സണലൈസ്ഡ് എഐ ഫീച്ചറുകൾക്കായി പേഴ്‌സണൽ ഡാറ്റ എഞ്ചിനും ഇതിലുണ്ട്. സ്വകാര്യ വിവരങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പോസ്റ്റ് ക്വാണ്ടം ക്രിപ്റ്റോഗ്രഫിയും ഗ്യാലക്സി എസ്25ൽ അവതരിപ്പിച്ചിട്ടുണ്ട്.

Tags: samsungmygsamsung s 25
Share10
Tweet
SendShare

Latest stories from this section

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies