കടലിലെ സിങ്കം ഡാ, സാന്‍ ഡിയാഗോയില്‍ വിനോദ സഞ്ചാരികളെ ‘പറപ്പിച്ച്’ നീര്‍നായകള്‍
ലോകത്തിലെ കടലോര വിസ്മയങ്ങളിലൊന്നാണ് അമേരിക്കയുടെ തെക്കുപടിഞ്ഞാറുള്ള കടലോര നഗരമായ സാന്‍ ഡിയാഗോ. ഇവിടുത്തെ ലാ ജൊല്ല അഴിമുഖം വളരെ പ്രസിദ്ധമാണ്. പക്ഷേ ഇപ്പോള്‍ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്ന ല ...









