തമിഴ് സിനിമ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നു; വഴങ്ങേണ്ടി വരുമെന്നു ബോധ്യമായതോടെ പല സിനിമകളും ഉപേക്ഷിച്ചു ; സനം ഷെട്ടി
ചെന്നൈ : കേരളത്തിലെ സിനിമാമേഖലയ്ക്കു സമാനമായി തമിഴ് സിനിമ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് നടി സനം ഷെട്ടി. എനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ...