നമ്മുടെ സനാധനധർമ്മ പൈതൃകത്തിൽ അഭിമാനം കൊള്ളുന്നു,ദിവ്യാനുഭവം; ത്രിവേണി സംഗമത്തിൽ പുണ്യ സ്‌നാനം നടത്തി പാക് ഹിന്ദുക്കൾ
സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽ മഹാകുംഭമേള പുരോഗമിക്കുകയാണ്. നദീജലം അമൃതായി മാറി രക്ഷയേകുന്ന പുണ്യ സ്നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ് ഭക്തർ. വിദേശത്ത് നിന്ന് ...








