ഉദയനിധിയെ അങ്ങനെയങ് വിടാൻ ഉദ്ദേശിക്കുന്നില്ല; സമൻസ് അയച്ച് ബെംഗളൂരു കോടതിയും
ബെംഗളൂരു: സനാതന ധർമ്മ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു കോടതിയും. മാർച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകാൻ ആണ് ...