തൃശ്ശൂരിൽ 51 അടി ഉയരത്തിൽ മണ്ണുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം ; മണ്ണ് ശേഖരിച്ചത് 51 ഗ്രാമങ്ങളിൽ നിന്നും
തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്താൽ ഉത്സവലഹരിയിലാണ് തൃശ്ശൂർ. ആരാധകരെ വിസ്മയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ഛായാചിത്രവും തൃശ്ശൂരിൽ ഒരുക്കിയിട്ടുണ്ട്. 51 അടി ഉയരത്തിൽ ആണ് ഈ ...