പുറത്ത് നിന്ന് നോക്കിയാൽ ആക്രിക്കട; ഉള്ളിൽ കയറിപ്പോ കണ്ടതോ ?; 2000 കിലോ…
പാലക്കാട്: ആക്രിക്കടയുടെ മറവിൽ വൻ ചന്ദനക്കടത്ത്. 2000 കിലോ ചന്ദനമാണ് പോലീസ് പിടിച്ചെടുത്തത്. ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ചന്ദനക്കടത്ത് നടത്താൻ ശ്രമിച്ചത്. ...