സന്ദീപ് ഒരു മാപ്പും പറയുന്നില്ല; ദേശവിരുദ്ധരും പ്രധാനമാധ്യമങ്ങളിൽ പിടിമുറുക്കുന്നത് എങ്ങനെയെന്ന് ഓപ്പൺ കോടതിയിൽ ചർച്ച ചെയ്യാം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർക്കെതിരെ ഏഷ്യനെറ്റ് ന്യൂസ് നൽകിയ മാനനഷ്ട കേസിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംഭവത്തിൽ സന്ദീപ് ...