സെക്സ് ടേപ്പ് വിവാദം; ആംആദ്മി പാര്‍ട്ടി പുറത്താക്കിയ സന്ദീപ് കുമാര്‍ അറസ്റ്റില്‍
ഡല്‍ഹി: സെക്സ് ടേപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട് ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ...