ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി അക്രമികള്‍; പിന്നില്‍ തീവ്ര സിഖ് അനുകൂലികള്‍
ലുധിയാന: പഞ്ചാബില്‍ ശിവസേന നേതാവ് സന്ദീപ് ഥാപ്പറെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിവീഴ്ത്തി തീവ്ര സിഖ് അനുകൂലികള്‍. ഥാപ്പറുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വാള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മൂന്ന് ...