സിപിഎമ്മിന്റെ അഴിമതികൾക്കെതിരെ ശക്തമായി നിലപാടെടുത്തയാളാണ് ഗിരികുമാർ; അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം; സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസിൽ സിപിഎം ഗൂഡാലോചനയെന്ന് ബിജെപി
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും , നഗരസഭ കൗൺസിലറുമായ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ ...