മേക്ക് ഇൻ ഇന്ത്യ; വാട്സാപ്പിന് പകരം സമ്പൂർണ്ണ ഡേറ്റ സുരക്ഷ വാഗ്ദാനം ചെയ്ത് ഇന്ത്യയുടെ ‘സന്ദേശ്‘ ആപ്പ്, പരീക്ഷണ രൂപം ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിച്ച് തുടങ്ങിയതായി റിപ്പോർട്ട്
ഡൽഹി: വാട്സാപ്പിന് പകരം ഇന്ത്യയുടെ ‘സന്ദേശ്‘ ആപ്പ്. വാട്സാപ്പിന്റെ പുതുക്കിയ ഡേറ്റ പങ്കുവെക്കൽ നയം സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആപ്പുമായി കേന്ദ്ര സർക്കാർ ...