അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാൽ മാത്രം വേഷം;അല്ലെങ്കിൽ പാഷനും പിടിച്ച് വീട്ടിൽ ഇരിക്കാം; കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ജൂനിയർ ആർട്ടിസ്റ്റ്
എറണാകുളം: കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കിൽ മാത്രമേ സിനിമയിൽ വേഷം ലഭിക്കുകയുള്ളുവെന്ന് വിച്ചു പറഞ്ഞതായി സന്ധ്യ സ്വകാര്യ മാദ്ധ്യമത്തോട് ...








