ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ’ സാൻഡ്‌വിച്ചാകാൻ’ താത്പര്യമില്ല; അധികാരമേറ്റെടുത്തതിന് പിന്നാലെ രണ്ടുതോണിയിലും കാലിട്ട് ശ്രീലങ്കൻ ഇടത് സർക്കാർ
കൊളംബോ; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ 'സാൻഡ് വിച്ച്' ആകാനില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. വിദേശകാര്യനയത്തിൽ ശക്തമായ ...