ചരിത്ര നിമിഷത്തിന് സാക്ഷിയായി വിഴിഞ്ഞം തീരം; ആദ്യ കപ്പൽ തുറമുഖത്ത് എത്തി; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം
തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷിയായി വിഴിഞ്ഞം തീരം. ആദ്യ ചരക്കുകപ്പലായ സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ കേരളം സ്വീകരിച്ചത്. ബർത്തിംഗിനായുള്ള നടപടികൾ ആരംഭിച്ചു. ...